অর্থ : എണ്ണയോ നെയ്യോ ചേര്‍ക്കാത്ത ഭക്ഷ്യ വസ്തു.
উদাহরণ :
ചില ആളുകള്‍ക്ക് വയറു നിറയ്ക്കുന്നതിന് ഒരു ഉണങ്ങിയ ഭക്ഷണ പദാര്‍ഥം പോലും കിട്ടുന്നില്ല.
সমার্থক : ഉണങ്ങിയ ഭക്ഷണം
অন্য ভাষালৈ অনুবাদ :
অর্থ : ജലത്തിന്റെ അംശം ഇല്ലാത്തത്
উদাহরণ :
വരണ്ട ഭൂമി മുഴുവനും വിണ്ട് കീറിക്കിടക്കും
অন্য ভাষালৈ অনুবাদ :
অর্থ : ഉണങ്ങിയിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
উদাহরণ :
ഇവിടത്തെ കാറ്റ് അധികം വരണ്ടതാണ്.
সমার্থক : ശുഷ്കമായ