ഉറക്കം (നാമം)
ഉറങ്ങുമ്പോള്‍ കാണുന്ന മാനസികമായ ദൃശ്യം അല്ലെങ്കില്‍ സംഭവം.
മുഖ്യ ന്യായാധിപന് (നാമം)
ഏതെങ്കിലും ജില്ല, മണ്ഡലം മുതലായവയുടെ കോടതിയിലെ പ്രധാനപ്പെട്ട ന്യായാധിപന്
പാഥേയം (നാമം)
യാത്രക്കാരന് യാത്ര മദ്ധ്യേ കൈയില്‍ കരുതുന്ന ഭക്ഷണ സാധനം
ദ്യോവ് (നാമം)
തുറന്ന സ്ഥലത്തു് നിന്നു നോക്കുമ്പോല്‍ മുകളില്‍ കാണുന്ന തുറന്ന ആകാശം.
ഭാര്യ (നാമം)
വിവാഹിതയായ സ്ത്രീ.
പൂച്ച (നാമം)
പുലി, ചീറ്റപ്പുലി മുതലായവയുടെ ജാതിയില്‍ പെട്ട എന്നാല്‍ അവയെക്കാളും ചെറിയതും സാധരണയായി വീടുകളില്‍ നില്ക്കു കയും വളര്‍ത്തുകയും ചെയ്യുന്ന ഒരു മൃഗം
നക്ഷത്രം (നാമം)
ഭിന്ന ഭിന്ന രൂപങ്ങളും ആകാരവും പേരും ഉള്ള ചന്ദ്രന്റെ മാര്‍ഗ്ഗത്തില്‍ പെടുന്ന ഇരുപത്തിയേഴു നക്ഷത്രങ്ങളുടെ കൂട്ടം.
അടുത്തൂണ്‍ (നാമം)
ആരുടെയെങ്കിലും ജീവിതം നടന്നുപോകുന്നതിനായി നല്കുന്ന പണം.
ആഭരണം (നാമം)
ജപമാല മണി, പൂക്കള്‍ മുതലായവ നൂലു കൊണ്ട വട്ടത്തില്‍ കോര്‍ത്തു് കഴുത്തില്‍ അണിയുന്നതു്.; അവന്റെ കഴുത്തില്‍ മുത്തുകളുടെ മാല അലംകാരമായി തിളങ്ങുന്നു.
മുറ്റം (നാമം)
വീടിന്റെ അടുത്തുള്ള തുറന്ന സ്ഥലം.