অর্থ : കിടക്കുന്ന ക്രിയ
উদাহরণ :
ഉച്ച ഭക്ഷണത്തിനു ശേഷം അല്പം കിടക്കുക എന്നത് നല്ലതാണ്
সমার্থক : ഉറങ്ങുക, വിശ്രമിക്കുക
অন্যান্য ভাষায় অনুবাদ :
অর্থ : പുറം, നിലം, ഭൂമി, കട്ടില് മുതലായവയില്‍ വച്ച് മുഴുവന്‍ ശരീരവും അവിടെ ആക്കുക.
উদাহরণ :
തളര്‍ന്ന യാത്രക്കാരന് വിശ്രമിക്കുന്നതിനു വേണ്ടി മരച്ചുവട്ടില്‍ കിടന്നു.
সমার্থক : ശയിക്കുക
অন্যান্য ভাষায় অনুবাদ :