অর্থ : കഠിനം അല്ലെങ്കില്‍ ദൃഢമല്ലാത്ത
উদাহরণ :
അവന്റെ കൈ വളരെ മൃദുവാണ്.
সমার্থক : കോമളമായ, പേലവമായ, മൃദുലമായ, ലോലമായ, സുകുമാരമായ
অন্যান্য ভাষায় অনুবাদ :
অর্থ : മസൃണമായ
উদাহরণ :
കുട്ടികളുടെ മസൃണമായ കവിൾ എല്ലാവരേയും കൊതിപ്പിക്കും
অন্যান্য ভাষায় অনুবাদ :