Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play

Welcome to Amarkosh.

Amarkosh is a unique dictionary website of Bhartiya languages. The meaning of a word varies according to the context in which it is used. Here various contextual meanings of the words have been described in detail along with example sentences and synonyms.

More than one hundred fifty thousands words of English language are available in Amarkosh. Please enter a word to search.

A random word from the dictionary is displayed below.

വളരുക   ക്രിയ

Meaning : വളരുന്ന പ്രക്രിയ.

Example : ഇന്ന് സമൂഹത്തില് കുറ്റകൃത്യങ്ങള് വർദ്ധിച്ചു കൊണ്ടിരിക്കുന്നു, കുറ്റകൃത്യങ്ങള്‍ കൂടി കൊണ്ടിരിക്കുന്നു.

Synonyms : ഇരട്ടിക്കുക, ഉല്ക്കർഷമുണ്ടാവുക, കൂടുക, പെരുകുക, മെച്ചപ്പെടുക, വികസിക്കുക, വർദ്ധിക്കുക, സമൃദ്ധമാവുക


Translation in other languages :

बढ़ने की क्रिया होना।

आजकल समाज में अपराध बढ़ रहे हैं।
अपराधों में वृद्धि हो रही है।
इज़ाफ़ा होना, इजाफा होना, तेज होना, तेज़ होना, बढ़ना, बढ़ोत्तरी होना, वृद्धि होना

Meaning : പരിസ്ഥിതിയിൽ വളരുക

Example : എല്ലാ ജീവജാലങ്ങളും പരിസ്ഥിതിയിൽ വളരുന്നു


Translation in other languages :

विशिष्ट परिस्थितियों में रहकर बड़े होना।

सभी जीव-जन्तु प्रकृति की गोद में पलते हैं।
पलना, पलना-बढ़ना, पाला-पोसा जाना

Meaning : പുതിയ ചെടി ഇലകള്‍ നിറഞ്ഞതും ഹരിതാഭവും ആവുക.

Example : വെള്ളം ലഭിച്ചപ്പോള്‍ ഉണങ്ങിയ ചെടി തഴച്ചു.

Synonyms : കിളിക്കുക, കിളിര്ക്കുക, തഴയ്ക്കുക, പൊടിക്കുക, മുളയ്ക്കുക, മുളവരുക


Translation in other languages :

नये पौधे का पत्तेयुक्त और हराभरा होना।

पानी मिलते ही सूख रहा पौधा पनपने लगा।
पनपना, पल्लवित होना, बिकसना, लहलहाना, विकसित होना, सब्ज़ाना, सब्जाना

Meaning : ഭക്ഷണം കഴിച്ച് ആരോഗ്യമുള്ളവരാകുക

Example : കുട്ടികൾ അമ്മയുടെ സംരക്ഷണത്തിൽ വളരുന്നു


Translation in other languages :

खा-पीकर खूब हृष्ट-पुष्ट होना।

बच्चे माँ की गोद में पलते हैं।
पलना, पलना-बढ़ना, पाला-पोसा जाना

Meaning : വളരുവാൻ ഉള്ള

Example : കുട്ടി വളർന്നിരിക്കുന്നു


Translation in other languages :

फोड़े या घाव में मवाद आना या होना।

बच्चे की नाभि पक गई है।
पकना

Meaning : വിസ്താരം അല്ലെങ്കില് അളവില്‍ അധികമാവുക അല്ലെങ്കില് വൃദ്ധി പ്രാപിക്കുക

Example : ശരിക്കും നോക്കിയാല്‍ ചെടികള്‍ വേഗത്തില്‍ വളരും

Synonyms : വലുതാകുക


Translation in other languages :

विस्तार या परिणाम से अधिक होना या वृद्धि को प्राप्त होना।

उचित देखभाल में पौधे जल्दी बढ़ते हैं।
बढ़ जाना, बढ़ना

Increase in size by natural process.

Corn doesn't grow here.
In these forests, mushrooms grow under the trees.
Her hair doesn't grow much anymore.
grow

To browse the English dictionary, click on a letter.