अर्थ : എതെങ്കിലും നിശ്ചിത സ്ഥാനത്ത് അല്ലാതെ എവിടെയെങ്കിലും
उदाहरण :
വീട്ടിലെ മുഴുവന്‍ സാധനങ്ങളും അവിടെയും ഇവിടെയുമായി ചിതറിക്കിടക്കുന്നു
पर्यायवाची : അങ്ങുമിങ്ങുമായി, അവിടവിടെയായി, അവിടെയുമിവിടെയുമായി
अन्य भाषाओं में अनुवाद :