सदस्य बनें
पृष्ठ के पते की प्रतिलिपि क्लिपबोर्ड पर बना दी है।
अर्थ : ഏതെങ്കിലും വസ്തുവിന്റെ താഴെയുള്ള ഭാഗം.
उदाहरण : ഈ പാത്രത്തിന്റെ അടിത്തട്ടില്‍ പൊട്ടലുണ്ട്.
पर्यायवाची : കീഴറ്റം, കീഴ്ഭാഗം
अन्य भाषाओं में अनुवाद :हिन्दी English
किसी वस्तु आदि के नीचे का भाग।
The lowest part of anything.
अर्थ : ജലാശയങ്ങളുടെ താഴെത്തെ ഭൂമി
उदाहरण : ഈ നദിയുടെ അടിത്തട്ട് വൃത്തിയായി കിടക്കുന്നു
जलाशय के नीचे की भूमि।
A depression forming the ground under a body of water.
इंस्टॉल करें