पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से അനുഭവിക്കുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

അനുഭവിക്കുക   ക്രിയ

अर्थ : സുഖം, ദുഃഖം മുതലായവ സഹിക്കുക.

उदाहरण : അവന്‍ തന്റെ പ്രവൃത്തികള്ക്കുള്ള ശിക്ഷ അനുഭവിക്കുന്നു.


अन्य भाषाओं में अनुवाद :

दुख आदि सहना।

वह अपने किए की सजा भोग रहा है।
पाना, भुगतना, भोगना

अर्थ : പ്രഹരം അല്ലെങ്കില്‍ അടി കിട്ടുക

उदाहरण : കുറ്റിയിലെന്റെ കാല്‍ വളരെ വേഗത്തില്‍ കൊണ്ടു അവന്റെ സംസാരം എനിക്ക്‌ വല്ലാതെ ഏറ്റു

पर्यायवाची : ഏല്ക്കുക, ഏശുക, കൊള്ളുക, പറ്റുക, സഹിക്കുക


अन्य भाषाओं में अनुवाद :

आघात या चोट पहुँचना।

खूँटे से मेरे पैर में बहुत ज़ोर से लगी।
उसकी बात मुझे बहुत लगी।
लगना

Cause damage or affect negatively.

Our business was hurt by the new competition.
hurt, injure

अर्थ : ജ്ഞാനേന്ദ്രിയം കൊണ്ട് ജഞാനം സ്വീകരിക്കുക അല്ലെങ്കില് അനുഭവിക്കുക

उदाहरण : ഞാന്‍ ചൂട് അനുഭവിച്ചുകൊണ്ടിരിക്കുന്നു

पर्यायवाची : അനുഭവപ്പെടുക, തോന്നുക


अन्य भाषाओं में अनुवाद :

ज्ञानेंद्रियो से ज्ञान प्राप्त करना या अनुभव करना।

मैं गर्मी महसूस कर रहा हूँ।
महसूस करना, महसूसना

Perceive by a physical sensation, e.g., coming from the skin or muscles.

He felt the wind.
She felt an object brushing her arm.
He felt his flesh crawl.
She felt the heat when she got out of the car.
feel, sense

अर्थ : ബോധ്യപ്പെടുക

उदाहरण : ഈ രണ്ട് വര്ഷങ്ങളില് ഞാന്‍ ഒരുപാട് അനുഭവിച്ചു

पर्यायवाची : സഹിക്കുക


अन्य भाषाओं में अनुवाद :

किसी प्रकार की स्थिति में रहकर उसका अनुभव या ज्ञान प्राप्त करना अथवा उस स्थिति का भोग करना या बोध करना।

इन दो सालों में मैंने बहुत कुछ अनुभव किया है।
अनुभव करना, अनुभवना, देखना

अर्थ : സുഖം ദുഃഖം എന്നിവ അനുഭവിക്കുക

उदाहरण : മനുഷ്യന്‍ അവന്റെ കര്മ്മങ്ങള്ക്കാനുസരിച്ച ഫലം അനുഭവിക്കും


अन्य भाषाओं में अनुवाद :

सुख-दुख आदि का अनुभव करना।

मनुष्य अपने कर्मों के अनुसार ही फल भोगता है।
भुगतना, भोगना

चौपाल