अर्थ : ഏതെങ്കിലും ഒരു കാര്യം അല്ലെങ്കില്‍ വസ്തുവിനെ കേന്ദ്രീകരിച്ചു ഉണ്ടാകുന്ന അഭിപ്രായം
उदाहरण :
മനുഷ്യന്റെ എല്ലാ ആഗ്രഹങ്ങളും പൂര്ണ്ണമാവാറില്ല.ഇന്നു എനിക്കു ഭക്ഷണം കഴിക്കാന്‍ മനസ്സില്ല.
पर्यायवाची : അഭിപ്രായം, ആശയം, ഉത്തമബോധ്യം, ചിന്താഗതി, ചിന്താശീലം, പരിചിന്തനം, ഭാവം, മനസ്സിലിരിപ്പു്, മനോവ്യാപാരം, വിചാരം, സങ്കല്പം, സങ്കല്പംരൂപം, സുചിന്തിതാഭിപ്രായം
अन्य भाषाओं में अनुवाद :
मन में दबी रहनेवाली तीव्र कामना या लालसा।
मनुष्य की प्रत्येक इच्छा पूरी नहीं होती।अर्थ : ഏതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ പെട്ടന്ന് ബുദ്ധിയില്‍ വരുന്ന ചിന്ത.
उदाहरण :
എന്തെങ്കിലും ആശയത്തിലൂടെ മാത്രമേ ഞങ്ങള്‍ക്ക് ഈ പ്രശ്നത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുകയുള്ളൂ.
पर्यायवाची : ആശയം
अन्य भाषाओं में अनुवाद :
किसी विशेष परिस्थिति आदि में अचानक दिमाग में आने वाला स्पष्ट विचार।
कोई सूझ ही अब हमें इस समस्या से बचा सकती है।