अर्थ : ന്യായഹീനനായ അവസ്ഥ.
उदाहरण :
രാജാവിന്റെ അന്യായം ഒരു നിര്ദോഷിയുടെ ജീവനെടുത്തു.
पर्यायवाची : കൊള്ളരുതായ്മ
अन्य भाषाओं में अनुवाद :
न्यायहीन होने की अवस्था या भाव।
राजा के अन्याय ने एक निर्दोष की जान ले ली।अर्थ : മറ്റുള്ളവരോട് ബലമായി ചെയ്യുന്ന അനുചിതമായ പെരുമാറ്റം അതില്‍ അയാള്ക്ക് ധാരാളം കഷ്ടങ്ങള്‍ ഉണ്ടാകുന്നു.
उदाहरण :
ബ്രിട്ടീഷുകാര്‍ ഭാരതീയരോട് ഒരുപാട് അന്യായം ചെയ്തിട്ടുണ്ട്.
पर्यायवाची : അക്രമം, ഉപദ്രവം, ദ്രോഹം, പീഡനം
अन्य भाषाओं में अनुवाद :
दूसरों के साथ बलपूर्वक किया जानेवाला वह अनुचित व्यवहार जिससे उन्हें बहुत कष्ट हो।
भारतीय जनता पर अँग्रेज़ों ने बहुत ही अत्याचार किए।Cruel or inhumane treatment.
The child showed signs of physical abuse.अर्थ : ഗുണത്തിനു വിപരീതമായ കാര്യം.
उदाहरण :
ഇപ്പോള് സമൂഹത്തില്‍ അന്യായത്തിന്റെ നടനമാണ്.
पर्यायवाची : ദുരാചാരം, ദുഷ്കര്മ്മം
अन्य भाषाओं में अनुवाद :
Activity that transgresses moral or civil law.
He denied any wrongdoing.अर्थ : നീതിപീഠത്തിന്റെ അടുത്ത് ഏതെങ്കിലും പക്ഷത്തിന്റെ വശത്ത് നിന്ന് ആലോചനയ്ക്ക് വേണ്ടി എടുക്കപ്പെടുന്ന കുറ്റാരോപണം, തെറ്റ്, അധികാരം അല്ലെങ്കില് കൊടുക്കല്‍ വാങ്ങല് മുതലായവ സംബന്ധിച്ചുള്ള തർക്കം.
उदाहरण :
ഈ അന്യായം കോടതിയില്‍ പരിഗണനയില്‍ ഉള്ളതാണ്.
पर्यायवाची : കേസ്
अन्य भाषाओं में अनुवाद :
अर्थ : തന്റെ അവസ്ഥയെ കുറിച്ചു ഒരു പത്രത്തില്‍ എഴുതി മറ്റുള്ളവരെ അറിയിക്കുക.
उदाहरण :
ഞാന്‍ അവധിക്കു വേണ്ടി അപേക്ഷ വച്ചിട്ടൂണ്ടു്.
पर्यायवाची : അനുനയം, അനുരോധം, അപേക്ഷ, അപേക്ഷണം, അപ്പീല്‍, അഭിശസ്തി, അഭ്യര്ഥന, അര്ത്ഥഭനാപത്രം, ആവലാതി, ആവശ്യപ്പെടല്‍, ആഹുതി, കിഴിഞ്ഞപേക്ഷിക്കല്‍, കൂപ്പുകൈയ്യോടെ ചോതിക്കല്‍, കെഞ്ചല്‍, ക്ഷണം, ക്ഷണിക്കല്‍, ഞെരുക്കിച്ചോതിക്കല്, തേടല്‍, നിവേദനം, പരാതി, പ്രാര്ഥന, യാചന, വിജ്ഞപ്‌തി, വിനീതാഭ്യാര്ഥന, ഹര്ജിന
अन्य भाषाओं में अनुवाद :
वह पत्र जिसमें कोई अपनी दशा या प्रार्थना लिखकर किसी को सूचित करे।
मैंने छुट्टी के लिए आवेदन-पत्र भर दिया है।A verbal or written request for assistance or employment or admission to a school.
December 31 is the deadline for applications.अर्थ : ധര്മ്മത്തിന്റെ നിഷ്ഠ സൂക്ഷിക്കാത്ത അല്ലെങ്കില്‍ ധര്മ്മഹീനനായ വ്യക്‌തി.
उदाहरण :
രാവണന് ഒരു ധര്മ്മഹീനനായ വ്യക്‌തി ആയിരുന്നു.
पर्यायवाची : അധമത്വം, അധാര്മ്മിക പ്രവൃത്തി, അഴിമതി, അസാന്മാപര്ഗ്ഗികമായതു്, ഈശ്വരഭക്തിയില്ലായ്മ, കാലുഷ്യം, കൈകൂലികൊടുക്കല്, കൊള്ളരുതായ്മ, ദുരാചാരം, ദുരുദ്ദേശ്യം, ദുര്ബുാദ്ധി, ദുര്ഭരണം, ദുര്മ്മാര്ഗ്ഗം, ദുഷ്കൃത്യം, ദുഷ്ടത, ദുർവൃത്തി, ധര്മബോധം ഇല്ലായ്മ, ധര്മ്മ മില്ലായ്മ, ധര്മ്മബോധമില്ലായ്മ, ധര്മ്മമില്ലാത്തതു്, ധര്മ്മാലനുഷ്ഠാനമില്ലായ്മ, നേരില്ലായ്മ, വഷളത്തം, സദാചാരവിരുദ്ധമായതു്
अन्य भाषाओं में अनुवाद :
धर्म में निष्ठा या श्रद्धा न रखने वाला या जो धार्मिक न हो।
वह अधार्मिक व्यक्ति है।