अर्थ : ജയമില്ലാതാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
उदाहरण :
ജീവിതത്തിലെ പരാജയങ്ങളില്‍ നിന്ന് ഞങ്ങള്‍ ഗുണപാഠം പഠിക്കാന്‍ ആഗ്രഹിക്കുന്നു.
पर्यायवाची : അപജയം, അപഭൂതി, അസിദ്ധി, ഉപേക്ഷണം, തോല്മ, തോല്‍വി, തോല്വ്, നിഷ്ഫലത, പരാജയം, പരാഭവം, പരാഭൂതി, വിഫലത
अन्य भाषाओं में अनुवाद :
असफल होने की अवस्था या भाव।
जीवन की असफलताओं से हमें सबक लेना चाहिए।Lack of success.
He felt that his entire life had been a failure.