अर्थ : പൂര്‍ണ്ണത ലഭിക്കുവാന്‍ വേണ്ടി പിന്നേയും പിന്നേയും ഒരേ കാര്യം തന്നെ ചെയ്യുക.
उदाहरण :
നിരന്തര പരിശീലനം കൊണ്ട് കഴിവ് നേടിയെടുക്കാം.
पर्यायवाची : പരിശീലനം
अन्य भाषाओं में अनुवाद :
Systematic training by multiple repetitions.
Practice makes perfect.अर्थ : ബലം വർദ്ധിപ്പിക്കുവാന്‍ വേണ്ടി നടത്തുന്ന ശാരീരിക പ്രയത്നം.
उदाहरण :
ചിട്ടയായ വ്യായാമം കൊണ്ട് ശരീരം സുദൃഢവും ബലിഷ്ഠവും ആകുന്നു.
पर्यायवाची : കവാത്ത്, കസർത്ത്, കായികഭ്യാസം, മെയ്ത്തൊഴില്‍, വ്യായാമം
अन्य भाषाओं में अनुवाद :
बल बढ़ाने के उद्देश्य से किया जाने वाला शारीरिक श्रम।
नियमित कसरत से शरीर सुगठित एवं बलिष्ठ बनता है।The activity of exerting your muscles in various ways to keep fit.
The doctor recommended regular exercise.अर्थ : ഗ്രന്ഥം, പുസ്തകം മുതലായവയിലെ ഖണ്ടങ്ങളില് നിന്നു് ഏതെങ്കിലും ഒരു ഭാഗത്തു നിന്നും എടുത്ത ഭാഗത്തിന്റെ വിമര്‍ശനം
उदाहरण :
ഇന്നു മതപരമായ പ്രഭാഷണത്തിന്റെ സമയത്തു് ഗാന്ധിജി ഗീതയിലെ അഞ്ചാം അധ്യായത്തിന്റെ വ്യാഖ്യാനം നടത്തി.
पर्यायवाची : അദ്ധ്യയനം, കവിതാവായന, പഠിക്കാനുള്ള ഗ്രന്ധഭാഗം, പഠിപ്പിക്കാനുള്ള ഗ്രന്ധഭാഗം, പാഠം, പാഠ്യഗ്രന്ധം, പാരായണം, പ്രബന്ധപാരായണം, വായന, വായിക്കേണ്ട മാറ്റര്‍
अन्य भाषाओं में अनुवाद :
अर्थ : ആരുടെയെങ്കിലും മഹത്വപൂര്‍ണ്ണമായ നേട്ടം.
उदाहरण :
സിക്കന്ദര്‍ തന്റെ സാഹസകൃത്യത്തിന് പേരുകേട്ടവനാണ്.
पर्यायवाची : സാഹസകൃത്യം, സാഹസികത
अन्य भाषाओं में अनुवाद :
अर्थ : ക്രിയാത്മകമായി കൊടുക്കുന്ന ശിക്ഷണം.
उदाहरण :
സീത ഗ്രാമങ്ങളില്‍ ചുറ്റി നടന്ന് സ്ത്രീകളെ തുന്നല്‍ അഭ്യസിപ്പിച്ചു കൊണ്ടിരിക്കുന്നു.
पर्यायवाची : പരിശീലനം
अन्य भाषाओं में अनुवाद :
अर्थ : ഏതെങ്കിലും ഒരു കാര്യത്തെ പലവട്ടം പഠിക്കുന്നത്
उदाहरण :
രാമന് പാഠം ആവര്‍ത്തനം ചെയ്യുന്നു
पर्यायवाची : അനുശീലനം, ആവര്‍ത്തനം, പുനരാവര്‍ത്തനം
अन्य भाषाओं में अनुवाद :
किसी चीज़ का बार-बार अध्ययन करने की क्रिया।
राम पाठ का अनुशीलन कर रहा है।Systematic training by multiple repetitions.
Practice makes perfect.अर्थ : കൈപ്പത്തിയുടെ ബലത്തിന് കമഴ്ന്ന് കിടന്ന് ചെയ്യുന്ന ഒരു തരം വ്യായാമം.
उदाहरण :
അവന് എല്ലാദിവസവും രാവിലെ ഓടിയതിനു ശേഷം വ്യായാമം ചെയ്യുന്നു.
पर्यायवाची : കവാത്ത്, കസർത്ത്, കായികാഭ്യാസം, പരിശ്രമം, വ്യായമം
अन्य भाषाओं में अनुवाद :