अर्थ : മനുഷ്യ വര്ഗ്ഗത്തോട് ബന്ധപ്പെടാത്ത അല്ലെങ്കില്‍ അതിലും ഉപരിയായി.
उदाहरण :
രാമന്‍, കൃഷ്ണന്‍ മുതലായവര്‍ അമാനുഷികരായിരുന്നു.
पर्यायवाची : അമാനുഷികമായ
अन्य भाषाओं में अनुवाद :
Above or beyond the human or demanding more than human power or endurance.
Superhuman beings.