पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से അവതാര शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

അവതാര   നാമവിശേഷണം

अर्थ : ആരാണോ അവതാരം എടുത്തിരിക്കുന്നത്

उदाहरण : ഭൂമിയില്‍ എപ്പോഴെല്ലാം പാപം വര്ദ്ധിക്കുന്നുവോ അപ്പോഴെല്ലാം അവതാരപുരുഷനായി ഭഗവാന്‍ ഭൂമിയില്‍ അവതാരം എടുക്കുന്നു


अन्य भाषाओं में अनुवाद :

जिसने अवतार धारण किया हो।

जब-जब धरती पर पाप बढ़ता है तब-तब मनुष्य के रूप में अवतरित भगवान लोगों का उद्धार करते हैं।
अवतरित, अवतीर्ण

अर्थ : അവതാരത്തിന്റെ അല്ലെങ്കില്‍ അവതാരം സംബന്ധിച്ചത്

उदाहरण : പണ്ഡിറ്റ്ജി ഭഗവാന്റെ അവതാര കഥ കേള്പ്പിച്ചുകൊണ്ടിരുന്നു


अन्य भाषाओं में अनुवाद :

अवतार का या अवतार से संबंधित।

पंडितजी भगवान राम की अवतारी कथा सुना रहे हैं।
अवतारी, अवतारीय, औतारी

अर्थ : ഈശ്വരന്റെ അല്ലെങ്കില്‍ ദൈവത്തിന്റെ അംശം ഉള്ള അല്ലെങ്കില്‍ ഉണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന

उदाहरण : മഹാത്മാ ബുദ്ധന്‍ ഒരു അവതാര പുരുഷനാണ്.


अन्य भाषाओं में अनुवाद :

जिसमें ईश्वर या देवता का अंश हो या माना जाता हो।

महात्मा बुद्ध एक अवतारी पुरुष थे।
अवतारी, औतारी, देवांशधारी

चौपाल