अर्थ : തെറ്റായ സമയത്ത് അല്ലെങ്കില്‍ സമയത്തിനനുസരിച്ചല്ലാതെ.
उदाहरण :
ഞാന്‍ താങ്കള്ക്ക് ഒറ്റ പൈസ പോലും തരില്ല കാരണം താങ്കള്‍ അസമയത്താണ് പുറപ്പെട്ടത്.
पर्यायवाची : സമയനിഷ്ടപാലിക്കാതെ
अन्य भाषाओं में अनुवाद :
समय के अनुसार नहीं या ग़लत समय पर।
मैं आपको एक पैसा भी नहीं दे सकता,क्योंकि आप बेवक्त पधारे हैं।At an inconvenient time.
He arrived inopportunely just as we sat down for dinner.अर्थ : യോജിക്കാത്ത അവസരത്തില്.
उदाहरण :
താങ്കള് അസമയത്താണ് വന്നിരിക്കുന്നത്, അതുകൊണ്ട് താങ്കളെ സഹായിക്കാന് എനിക്ക് പറ്റില്ല
पर्यायवाची : അനവസരം