अर्थ : ഏതെങ്കിലും വിശിഷ്ട അല്ലെങ്കില് നിശ്ചയിക്കപ്പെട്ട അവസ്ഥ അല്ലെങ്കില്‍ സ്ഥിതിയിലായിരിക്കുക.
उदाहरण :
ഞാന് ശരിയാവുന്നു.
पर्यायवाची : ആവുക
अन्य भाषाओं में अनुवाद :
अर्थ : ആരുടെയെങ്കിലും കൂടേ വ്യക്തിഗതമായ ബന്ധം സ്ഥാപിക്കുക
उदाहरण :
ശ്യാമയ്ക്ക് ഒരു കാമുകനുണ്ട് അവളുടെ ഒരു സഹായകനുമാകുന്നു
अन्य भाषाओं में अनुवाद :
Have a personal or business relationship with someone.
Have a postdoc.अर्थ : ഏതെങ്കിലും പ്രത്യേക അവസ്ഥയിലാവുകയോ ഏതെങ്കിലും പ്രത്യേക അവസ്ഥയിലേക്ക് ആക്കിത്തീര്ക്കുകയോ.
उदाहरण :
ഇവിടെ കാലവസ്ഥ മിക്കവാറും ഒരുപോലെ ആകുന്നു.
पर्यायवाची : പരിണമിക്കുക, ഭവിക്കുക
अन्य भाषाओं में अनुवाद :
किसी विशेष अवस्था में होना या किसी विशेष अवस्था का होना।
यहाँ मौसम अधिकतर एक जैसा रहता है।