पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ആടുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ആടുക   ക്രിയ

अर्थ : ലഹരിയാല്‍ തലയും ശരീരവും മുന്നോട്ടും പിന്നോട്ടും അല്ലെങ്കില്‍ അവിടേയും ഇവിടേയും കിടന്ന് ആടുക

उदाहरण : കുട്ടികള്‍ സന്തോഷത്താല്‍ ആടികൊണ്ടിരിക്കുന്നുകുടിയന്‍ ലഹരിയില്‍ ആടുന്നു.

पर्यायवाची : ഉലയുക


अन्य भाषाओं में अनुवाद :

मस्ती या नशे में सिर और धड़ को आगे-पीछे और इधर-उधर हिलाना।

बच्चे मस्ती में झूम रहे हैं।
शराबी नशे में झूम रहा है।
झूँमना, झूमना, लहराना

Move or sway in a rising and falling or wavelike pattern.

The line on the monitor vacillated.
fluctuate, vacillate, waver

अर्थ : മനസ് ചഞ്ചലമാവുക.

उदाहरण : രാധയുടെ സൌന്ദര്യത്തിനു മുമ്പില്‍ മോഹന്റെ മനസ് ഇളകി പോയി.

पर्यायवाची : ഇളകുക


अन्य भाषाओं में अनुवाद :

मन का चंचल होना।

राधा की सुन्दरता देखकर मोहन का मन डोल गया।
डुलना, डोलना

अर्थ : ഇളകി കൊണ്ടിരിക്കുക.

उदाहरण : അവനെ മുന്നോട്ടും പിന്നോട്ടും ഉലച്ചു കൊണ്ടിരിക്കുന്നു. ചൂട്‌ കൊണ്ട്‌ വിഷമിച്ച നീരജ്‌ പങ്ക ചലിപ്പിച്ചു.

पर्यायवाची : ഇളകുക, ഉലയുക, കുലുങ്ങുക, ചലിക്കുക, ചാഞ്ചാടുക, ത്രസിക്കുക, പിടയുക, പിടയ്ക്കുക


अन्य भाषाओं में अनुवाद :

चलायमान करना या किसी प्रकार की या किसी रूप में गति देना।

जरा चूल्हे पर चढ़ाई हुई तरकारी को हिला दीजिए।
चलाना, डुलाना, डोलाना, विलोड़ना, हिलाना

Move or cause to move back and forth.

The chemist shook the flask vigorously.
My hands were shaking.
agitate, shake

अर्थ : ശരിയായ രീതിയില്‍ നടക്കുവാന്‍ കഴിയാതെ വരിക അല്ലെങ്കില്‍ നില്ക്കു വാന്‍ കഴിയാതെ വരിക ആയതിനാല്‍ അങ്ങോട്ടേയ്ക്കും ഇങ്ങോട്ടേയ്ക്കും ആടുക

उदाहरण : കുടിയന്‍ നിന്ന് ആടികൊണ്ടിരിക്കുന്നു

पर्यायवाची : ഇളകുക, ഉലയുക, തൂങ്ങുക


अन्य भाषाओं में अनुवाद :

भली-भाँति चल न सकने या खड़े न रह सकने के कारण कभी इस ओर तो कभी उस ओर झुकना।

शराबी डगमगा रहा है।
अलुटना, उखटना, डगडोलना, डगना, डगमगाना, लड़खड़ाना

Walk as if unable to control one's movements.

The drunken man staggered into the room.
careen, keel, lurch, reel, stagger, swag

अर्थ : മുകളില് ഘടിപ്പിച്ചതിനു ശേഷവും ഏതെങ്കിലും ഒരു വസ്തുവിന്റെ കുറച്ചു ഭാഗം കുറച്ചു ദൂരം താഴേക്ക് ഒരു ആശ്രയവും ഇല്ലാതെ കിടക്കുന്നതിന്.

उदाहरण : ഭിത്തിയില് ഒരു കയറ് തൂങ്ങി കിടക്കുന്നു.

पर्यायवाची : ചാഞ്ഞുകിടക്കുക, തൂങ്ങികിടക്കുക


अन्य भाषाओं में अनुवाद :

ऊपर टिके रहने पर भी किसी वस्तु आदि के कुछ भाग का नीचे की ओर कुछ दूर तक बिना आधार के रहना।

दीवार से एक रस्सी लटक रही है।
झूलना, लटकना

Hang freely.

The ornaments dangled from the tree.
The light dropped from the ceiling.
dangle, drop, swing

अर्थ : ഊഞ്ഞാലിലിരുന്ന് ആടുക

उदाहरण : അവന്‍ ഒരു മണിക്കൂറായിട്ട് ഊഞ്ഞാല്‍ ആട്ടം ആടികൊണ്ടിരിക്കുകയാണ്

पर्यायवाची : ഊഞ്ഞാലാടുക


अन्य भाषाओं में अनुवाद :

झूले पर बैठकर पेंग लेना।

वह एक घंटे से झूल रहा है।
झूलना, झूला झूलना, पौंढ़ना

चौपाल