पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ആനന്ദപ്രദമായ शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ആനന്ദപ്രദമായ   നാമവിശേഷണം

अर्थ : മനസ്സു പ്രസന്നമായവന്.

उदाहरण : പ്രസന്ന ചിത്തനായ വ്യക്തി എന്തു പണിയും പ്രസന്നതയോടു കൂടിയാണു ചെയ്യുക.

पर्यायवाची : ആനന്ദം പൂണ്ടവന്‍, ഉത്സാഹമുള്ള, തെളിഞ്ഞ മനസ്സോട്‌ കൂടിയവന്, തെളിവുള്ളവന്‍, ദയയുള്ളവന്‍, പ്രസന്ന ചിത്തന്, പ്രീതികരമായ, ശോഭായമാന മനസ്സുള്ളവന്, സന്തോഷമുള്ളവന്‍, ഹൃദ്യമായവന്


अन्य भाषाओं में अनुवाद :

जिसका चित्त प्रसन्न हो।

प्रसन्नचित्त व्यक्ति कोई भी कार्य प्रसन्नतापूर्वक करता है।
आनंदी, आनन्दी, आमोदी, खुशदिल, खुशमिज़ाज, दिलशाद, प्रसन्नचित्त, प्रसन्नमना, प्रसन्नमुख, मौजी, सदानंद, सदानन्द, हँसमुख

अर्थ : ആനന്ദം തരുന്നത്.

उदाहरण : എന്റെ യാത്ര ആനന്ദപ്രദമായിരുന്നു. അന്താക്ഷരി ആനന്ദപ്രദമായ ഒരു കളി ആകുന്നു.

पर्यायवाची : ആനന്ദകരമായ, ആനന്ദദായകമായ, പ്രസന്നതാദായകമായ, സുഖപ്രദമായ


अन्य भाषाओं में अनुवाद :

Greatly pleasing or entertaining.

A delightful surprise.
The comedy was delightful.
A delicious joke.
delicious, delightful

अर्थ : വിനോദം നിറഞ്ഞത്.

उदाहरण : ഈ സ്ഥലം അത്യധികം വിനോദപ്രദമാണ്.

पर्यायवाची : രസപ്രദമായ, വിനോദപ്രദമായ


अन्य भाषाओं में अनुवाद :

जो मनोरंजन से भरा हुआ हो।

यह स्थान बहुत ही मनोरंजक है।
आनंदप्रद, आमोद-प्रमोदपूर्ण, मनोरंजक, मनोरंजनपूर्ण

चौपाल