अर्थ : തുടക്കത്തില്.
उदाहरण :
ഏത് മതപരമായ അനുഷ്ഠാനത്തിന്റെയും ആരംഭത്തില്‍ ഗണേശന്റെ പൂജ ഉണ്ടാകുന്നു.
पर्यायवाची : ആദ്യത്തില്‍, തുടക്കത്തില്, മുമ്പില്
अन्य भाषाओं में अनुवाद :
शुरू में।
किसी भी धार्मिक अनुष्ठान में सर्वप्रथम गणेश जी की पूजा होती है।अर्थ : കഴിഞ്ഞു പോയ കാലത്തു്.
उदाहरण :
കഴിഞ്ഞ കാലത്തെ നഷ്ട സംഭവങ്ങളെ ഓര്ത്തു അവന് കരയുവാന് തുടങ്ങി.
पर्यायवाची : ആദിയില്, ആദ്യം, ആദ്യമായി, ഒന്നാമതായി, തുടക്കത്തില്‍, നേരത്തേ, പണ്ടു്, മുന്കാലത്തു്, മുന്കൂട്ടി, മുമ്പു്, മുമ്പേ
अन्य भाषाओं में अनुवाद :