सदस्य बनें
पृष्ठ के पते की प्रतिलिपि क्लिपबोर्ड पर बना दी है।
अर्थ : മൂശാരിയുടെ ചെറിയ അടുപ്പ്
उदाहरण : മൂശാരി ചൂളയിൽ കൽക്കരി ഇട്ടു
पर्यायवाची : ചൂള
अन्य भाषाओं में अनुवाद :हिन्दी
ठठेरों की मिट्टी की छोटी भट्टी।
अर्थ : മൃഗങ്ങളെയും ഇഴജന്തുക്കളെയും മറ്റും സൂക്ഷിക്കുവാന് കമ്പിയും മുളയും കൊണ്ടു് ഉണ്ടാക്കിയ കൂടു്.
उदाहरण : കൂട്ടില് നിന്നു തത്ത പറന്നുപോയി.
पर्यायवाची : കാരാഗൃഹം, കുലായം, ചേക്ക, തടവറ, നീഡം, പഞ്ജരം
अन्य भाषाओं में अनुवाद :हिन्दी English
लोहे, बाँस आदि की तीलियों का बना हुआ वह झाबा जिसमें पक्षी, जंतु आदि बंद करके रखे जाते हैं।
An enclosure made or wire or metal bars in which birds or animals can be kept.
अर्थ : വലിയ അടുപ്പ് അല്ലെങ്കില്‍ ചൂള
उदाहरण : രാംധാരി ചൂളയില്‍ വച്ചിരിക്കുന്ന വാര്‍പ്പിലേയ്ക്ക് കരിമ്പിന്‍ നീര്‍ ഒഴിച്ചു
पर्यायवाची : ചൂള, മൂശയടുപ്പ്
वह बहुत बड़ा चूल्हा जिस पर गन्ने के रस को पकाकर गुड़ बनाया जाता है।
इंस्टॉल करें