पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ആഴം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ആഴം   നാമം

अर्थ : വ്യാപകമാകുന്ന അവസ്ഥ.

उदाहरण : കബീറിന്റെ രചനകളില് നിന്നു അദ്ദേഹത്തിന്റെ ജ്ഞാനത്തിന്റെ ആഴം മനസ്സിലാക്കാന്‍ കഴിയും.

पर्यायवाची : അഗാധത


अन्य भाषाओं में अनुवाद :

व्यापक होने की अवस्था या भाव।

संत कबीर की रचनाओं से ही उनके ज्ञान की व्यापकता का पता चल जाता है।
व्यापकता

The capacity to understand a broad range of topics.

A teacher must have a breadth of knowledge of the subject.
A man distinguished by the largeness and scope of his views.
breadth, comprehensiveness, largeness

अर्थ : ആഴത്തിലുള്ള ഗുണം അല്ലെങ്കില്‍ ഭാവം

उदाहरण : :അവന്‍ ആ സംഭവത്തിന്റെ ആഴത്തില്‍ ഇറങ്ങി ചെന്നു അവനു ഈ കാര്യത്തിന്റെ ആഴം മനസിലാക്കാന്‍ കഴിയുന്നില്ലഅവന്‍ ഇരുട്ടിന്റെ ആഴങ്ങളില്‍ അലഞ്ഞു തിരിയുകയായിരുന്നു.

पर्यायवाची : അഗാധത, തീവ്രത


अन्य भाषाओं में अनुवाद :

गहरा होने का गुण या भाव।

वह उस घटना की गहराई तक गया।
वह इस बात की गंभीरता को नहीं समझ पा रहा है।
वह रात की गहनता में घूम रहा था।
अनवगाहिता, गंभीरता, गहनता, गहराई, गहरापन, गहराव

The central and most intense or profound part.

In the deep of night.
In the deep of winter.
deep

अर्थ : നദി മുതലായവയ്ക്ക് അടുത്തുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് വെള്ളം ആഴത്തിലായിരിക്കുക

उदाहरण : മോഹന്‍ കയത്തില്‍ മുങ്ങി പോയി

पर्यायवाची : അഗാധത, കയം, ഗര്ത്തം


अन्य भाषाओं में अनुवाद :

नदी आदि में वह स्थान जहाँ आस-पास की अपेक्षा पानी अधिक गहरा हो।

मोहन दह में डूब गया।
दह, दहर

अर्थ : അഗാധമായിരിക്കുന്ന അവസ്ഥ

उदाहरण : സമുദ്രത്തിന്റെ അഗാധത എല്ലാവര്ക്കും സുപരിചിതമാണ്

पर्यायवाची : അഗാധത


अन्य भाषाओं में अनुवाद :

अत्यधिक गहरी होने की अवस्था।

समुद्र की अनवगाहिता से सभी परिचित हैं।
अनवगाहिता

अर्थ : ആഴം, അറിവ്, മഹത്വം മുതലായവയുടെ അതിര്

उदाहरण : മനുഷ്യന്‍ ഇന്ന് സമുദ്രത്തിന്റെ ആഴമറിഞ്ഞു കഴിഞ്ഞു

पर्यायवाची : കുഴി, ഗർത്തം


अन्य भाषाओं में अनुवाद :

गहराई, ज्ञान ,महत्त्व आदि की सीमा।

मनुष्य ने अब तो समुद्र की थाह का पता लगा लिया है।
थाह

अर्थ : ആഴം, അറിവ്, മാഹാത്മ്യം എന്നിവയുടെ അളവ്

उदाहरण : താങ്കള്ക്ക് അദ്ദേഹത്തിന്റെ പാണ്ഠിത്യത്തിന്റെ ആഴം അറിയില്ല


अन्य भाषाओं में अनुवाद :

गहराई,ज्ञान,महत्व आदि का पता या परिचय।

आप उनके पांडित्य की थाह नहीं लगा सकते।
थाह

Degree of psychological or intellectual profundity.

depth

अर्थ : ആഴമുളള അവസ്ഥ.

उदाहरण : കടലിന്റെ ആഴം അഗാധ മാണ് .

पर्यायवाची : അഗാധത, ഗര്ത്തം


अन्य भाषाओं में अनुवाद :

गहरा होने की अवस्था, गुण या भाव।

समुद्र की गहराई अथाह है।
औंडाई, गहराई, गहरापन

The quality of being physically deep.

The profundity of the mine was almost a mile.
deepness, profoundness, profundity

ആഴം   ക്രിയ

अर्थ : വെള്ളം അല്ലെങ്കില്‍ അതു പോലത്തെ ഏതെങ്കിലും ദ്രവ്യ പദാര്ഥത്തില്‍ മുഴുവനും ഇറങ്ങുക.

उदाहरण : കൊടുങ്കാറ്റു കാരണമാണു കപ്പല്‍ മുങ്ങിയതു.

पर्यायवाची : അപ്രത്യക്ഷമാകുക, ആണ്ടുപോകുക, ആമജ്ജനം ചെയ്യുക, ആസക്തനാകുക, ഇറക്കം, ഊളിയിടുക, ക്ഷയം, ക്ഷയിക്കുക, താഴുക, നശിക്കുക, നിമഗ്നമാവുക, മുങ്ങിപ്പോവുക, ലയിക്കുക, വെള്ളത്തില്‍ താഴുക, വ്യാപൃതനാകുക, ശ്രദ്ധ


अन्य भाषाओं में अनुवाद :

पानी या और किसी तरल पदार्थ में पूरा समाना।

तूफ़ान के कारण ही जहाज़ पानी में डूबा।
डूबना, बूड़ना

Go under.

The raft sank and its occupants drowned.
go down, go under, settle, sink

ആഴം   ക്രിയാവിശേഷണം

अर्थ : ആഴത്തിലുള്ള.

उदाहरण : ആ കുളത്തിന്റെ ആഴം പോയി.

पर्यायवाची : കയം


अन्य भाषाओं में अनुवाद :

सतह से काफ़ी नीचे।

वह तालाब में गहरे चला गया।
गहराई में, गहरे

चौपाल