अर्थ : വളരെ ഗംഭീരമായ അല്ലെങ്കില്‍ വളരെ ആഴത്തിലുള്ള.
उदाहरण :
അപകടത്തില്‍ മനോജിന് ആഴമേറിയ ക്ഷതമുണ്ടായി.
पर्यायवाची : ആഴത്തിലുള്ള
अन्य भाषाओं में अनुवाद :
अर्थ : അതിന്റെ വിസ്താരം കീഴ്പ്പോട്ട് ആഴമേറിയതാണ്
उदाहरण :
അവന് ആഴമേറിയ കിണറ്റില്‍ മുങ്ങിപ്പോയി, അടിയിലേക്ക് വിസ്താരം കൂടിയത്
पर्यायवाची : അഗാധമായ, താഴ്ചകൂടിയ, നിലയില്ലാത്ത
अन्य भाषाओं में अनुवाद :