पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ആശ്രയിക്കുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ആശ്രയിക്കുക   ക്രിയ

अर्थ : ഏതെങ്കിലും ഒരു കാര്യത്തിനായിട്ട് ഈശ്വരനോട് അപേക്ഷിക്കുക

उदाहरण : കര്ഷ്കൻ മഴയ്ക്ക് ആയി ഈശ്വരനോട് അപേക്ഷിച്ചു

पर्यायवाची : അപേക്ഷിക്കുക, ആവശ്യപ്പെടുക, പ്രാർത്ഥിക്കുക


अन्य भाषाओं में अनुवाद :

किसी कार्य अथवा बात के लिए ईश्वर आदि से प्रार्थना करना।

किसान वर्षा के लिए भगवान से मना रहे हैं।
मनाना

अर्थ : എവിടേയ്ക്ക് എങ്കിലും പോകുന്നതിനായി ഏതെങ്കിലും തരത്തിലുള്ള വാഹനം അല്ലെങ്കില്‍ വഴി ഉപയോഗപ്പെടുത്തുക

उदाहरण : മുംബൈ പോകാനായി ഞാന്‍ പത്തുമണിയുടെ തീവണ്ടി പിടിച്ചുഞങ്ങള്‍ അങ്ങോട്ട് പോകുന്നതിനായി ഒരു റിക്ഷ വിളിച്ചു

पर्यायवाची : ഒച്ചവയ്ക്കുക, ക്ഷണിക്കുക, വിളിക്കുകപിടിക്കുക

अर्थ : സരക്ഷണത്തിന് വേണ്ടി ഒരിടത്ത് താമസിക്കുക

उदाहरण : ഞങ്ങൾ കൊടുങ്കാറ്റിൽ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി അവരെ ആശ്രയിച്ചു


अन्य भाषाओं में अनुवाद :

* सुरक्षा, आराम आदि के लिए किसी स्थिति में जाना।

हमने तूफान से बचने के लिए आश्रय लिया।
लेना

To get into a position of having, e.g., safety, comfort.

Take shelter from the storm.
take

अर्थ : മതപരമായ ഏതെങ്കിലും ഒരു കാര്യത്തില് വിശ്വാസവും ശ്രദ്ധയും കാത്തു സൂക്ഷിക്കുക

उदाहरण : ഞാന് നിരാകാരനായ ഈശ്വരനില് വിശ്വസിക്കുന്നു

पर्यायवाची : അർപ്പിക്കുക, നമ്പുക, ബോദ്ധ്യമാവുക, വിശ്വസിക്കുക


अन्य भाषाओं में अनुवाद :

धार्मिक दृष्टि से किसी बात पर श्रद्धा या विश्वास करना।

मैं निराकार ईश्वर को मानता हूँ।
मानना

अर्थ : ആശ്രയിക്കുക

उदाहरण : കരാറുകാരൻ നിശ്ചിതസമയത്ത് പണി പൂർത്തിയാക്കാൻ വേണ്ടി ധാരാളം ഉപകരാറുകാരെ ആശ്രയിക്കുന്നു


अन्य भाषाओं में अनुवाद :

किसी व्यक्ति से कोई वस्तु, साहस, मानसिक या आर्थिक सहायता आदि प्राप्त करना।

ठेकेदार ने समय पर काम पूरा करने के लिए कई उप-ठेकेदारों का सहारा लिया।
सहारा लेना

अर्थ : ആത്മാഭിമാനത്തിന് വേണ്ടി പരസ്പരം ആശ്രയിക്കുക

उदाहरण : അവൻ ശർമ്മജോഷിനോടൊപ്പം എന്റെ സ്നേഹിതനെ ആശ്രയിച്ചു


अन्य भाषाओं में अनुवाद :

आभार, सम्मान या अपनापन प्रदर्शित करने हेतु एक दूसरे का हाथ (अंगुलियों सहित हथेली) पकड़ना।

उसने गर्मजोशी के साथ अपने मित्र से हाथ मिलाया।
हाथ मिलाना

Take someone's hands and shake them as a gesture of greeting or congratulation.

shake hands

चौपाल