अर्थ : ഏതെങ്കിലും വസ്തു വാങ്ങുകയോ വില്ക്കുകയോ ചെയ്യുമ്പോള്‍ അതിനു പകരമായി കൊടുക്കുന്ന ധനം.
उदाहरण :
ഈ കാറിന്റെ വില എന്താണു്?
पर्यायवाची : അര്ഹത, അസല്‍ മുതല്, ആന്ദരിക മൂല്യം, ഗുണം, ചെലവുതുക, നിരക്കു്, പണ വിനിമയം, പണം, പ്രതിഫലത്തുക, പ്രയോജനം, പ്രാധാന്യം, മൂലധനം, മൂല്യ നിര്ണ്ണയം, യോഗ്യത, വാങ്ങിയ വില, വില, വൈശിഷ്ട്യം, ശമ്പളം, ശ്രേഷ്ഠത, സ്വത്തു്
अन्य भाषाओं में अनुवाद :
The property of having material worth (often indicated by the amount of money something would bring if sold).
The fluctuating monetary value of gold and silver.अर्थ : ആരുടെ എങ്കിലും അധീനതയിലുള്ളതും ക്രയവിക്രയം ചെയ്യാന്‍ കഴിയുന്നതുമായ സമ്പത്തും വസ്തുവകകളും
उदाहरण :
അയാള്‍ കഠിന പ്രയത്നം നടത്തി സമ്പത്തുകള്‍ ഉണ്ടാക്കി.
पर्यायवाची : വസ്തുവകകള്‍, സമ്പത്ത്, സ്വത്ത്
अन्य भाषाओं में अनुवाद :
धन-दौलत और जायदाद आदि जो किसी के अधिकार में हो और जो ख़रीदी और बेची जा सकती हो।
उसने कड़ी मेहनत करके अत्यधिक संपत्ति अर्जित की।