अर्थ : വിശ്രമമില്ലാതെ.
उदाहरण :
രണ്ട് മണിക്കൂര്‍ തുടര്‍ച്ചയായി മഴ പെയ്തുകൊണ്ടിരുന്നു.
पर्यायवाची : ഇടതടവില്ലാതെ, തുടര്‍ച്ചയായി, നിരന്തരമായി
अन्य भाषाओं में अनुवाद :
बिना विराम के या बिना रुके या बिना क्रम-भंग के।
दो घंटे से लगातार बारिश हो रही है।