पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ഈക്ഷണം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ഈക്ഷണം   നാമം

अर्थ : കണ്ണിന്റെ മുമ്പിലുള്ള ഏതെങ്കിലും, പദാർഥം, ഘടന, സ്ഥലം മുതലായവ

उदाहरण : സൂര്യസ്‌തമയത്തിന്റെ ദൃശ്യം വളരെ സുന്ദരമാണ്‌മഴ കാരണം പുറത്തെ കാഴ്ച സ്പഷ്‌ടമല്ല.

पर्यायवाची : കാഴ്ച, ദൃശ്യം, ദൃഷ്ടി, പ്രേക്ഷണം, ലോചനം


अन्य भाषाओं में अनुवाद :

वह पदार्थ, घटना या स्थल आदि जो आँखों के सामने हो।

सूर्यास्त का दृश्य बहुत ही सुंदर था।
बारिश के कारण बाहर का दृश्य स्पष्ट नहीं था।
झाँकी, दृश्य, नज़ारा, नजारा, परिदृश्य, मंजर, मंज़र, समा, समाँ, समां, सीन

The visual percept of a region.

The most desirable feature of the park are the beautiful views.
aspect, panorama, prospect, scene, view, vista

अर्थ : ജീവജാലങ്ങള്ക്കു രൂപം, വര്ണ്ണം, വിസ്‌താരം, ആകാരം മുതലായവ കൊടുക്കുന്ന അവയവം.

उदाहरण : തിമിരം കണ്ണിന്റെ കൃഷ്ണമണിയില്‍ ഉണ്ടാകുന്ന ഒരു രോഗമാണു. ആ ചെറുപ്പക്കാരിയുടെ കണ്ണുകള്‍ മാന്പേടയുടേതു പോലെയുണ്ടു്.

पर्यायवाची : അംബം, അംബകം, അക്ഷി, അപാംഗം, കണ്ണു്‌, ചക്ഷുസ്സു്‌, ദൃക്ക്, ദൃഷ്ടി, നയനം, നേത്രം, മിഴി, രൂപഗ്രഹം, ലോചനം


अन्य भाषाओं में अनुवाद :

वह इंद्रिय जिससे प्राणियों को रूप, वर्ण, विस्तार तथा आकार का ज्ञान होता है।

मोतियाबिंद आँख की पुतली में होने वाला एक रोग है।
अँखिया, अंखिया, अंबक, अक्षि, अम्बक, अवलोकनि, आँख, आँखी, आंख, आंखी, ईक्षण, ईक्षिका, ईछन, चक्षु, चश्म, चष, दृग, दैवदीप, नयन, नयना, नेत्र, नैन, नैना, पाथि, रोहज, लोचन, विलोचन

The organ of sight.

eye, oculus, optic

चौपाल