अर्थ : പ്രഭാതം, മദ്ധ്യാഹ്നം, സായാഹ്നം തുടങ്ങിയ മൂന്നു കാലങ്ങള്‍.
उदाहरण :
അവര്‍ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുന്നു.
पर्यायवाची : ത്രിസന്ധ്യ, രാവിലെ, വൈകുന്നേരം
अन्य भाषाओं में अनुवाद :
अर्थ : സൂര്യന് ആകാശമധ്യത്തില്‍ എത്തുന്ന സമയം.
उदाहरण :
അവന് മദ്ധ്യാഹ്നത്തില്‍ വീടിനു പുറത്തു ചുറ്റി കറങ്ങുന്നു
पर्यायवाची : ഉച്ചസമയം, നട്ടുച്ച, മദ്ധ്യാഹ്നം
अन्य भाषाओं में अनुवाद :
वह समय जब सूर्य मध्य आकाश में पहुँचता है।
वह दोपहर में घर से बाहर घूम रहा था।अर्थ : ഉയര്ന്നി സ്വരത്തില്‍ ഉച്ചരിക്കപ്പെട്ടത്
उदाहरण :
അവന് ഉയര്‍ന്ന സ്വരം മാത്രമേ കേള്‍ക്കുവാന്‍ കഴിയു
पर्यायवाची : ഉയര്‍ന്ന
अन्य भाषाओं में अनुवाद :
अर्थ : മദ്ധ്യാഹ്നത്തിന്റെ അല്ലെങ്കില്‍ മദ്ധ്യാഹ്നത്തെ സംബന്ധിച്ച.
उदाहरण :
ആ ആളുകള്‍ ഉച്ച ഭക്ഷണം ഉണ്ടാക്കി കൊണ്ടിരിക്കുന്നു.
पर्यायवाची : മദ്ധ്യാഹ്ന
अन्य भाषाओं में अनुवाद :