पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ഉണങ്ങുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ഉണങ്ങുക   ക്രിയ

अर्थ : ശരീരത്തിലെ മാംസം ഉണങ്ങുന്നത്

उदाहरण : രോഗിയുടെ ശരീരം ഓരോ ദിവസം കഴിയുന്തോറും ഉണങ്ങിക്കൊണ്ടിരിക്കുന്നു


अन्य भाषाओं में अनुवाद :

किसी चीज का उपयोग या व्यय आरम्भ होना।

जब मिठाई में तुम्हारा हाथ लगा है तब वह दूसरों के लिए कैसे बचेगी।
हाथ लगना

अर्थ : ക്ഷീണിക്കുക

उदाहरण : രോഗിയുടെ ശരീരം പ്രത് ദിനം ക്ഷീണിച്ച് വരുന്നു

पर्यायवाची : ക്ഷയിക്കുക, ക്ഷീണിക്കുക, മെലിയുക


अन्य भाषाओं में अनुवाद :

शरीर के माँसल भाग का कम होना।

रोगी का शरीर दिन-प्रतिदिन छँट रहा है।
छँटना

Become weaker.

The prisoner's resistance weakened after seven days.
weaken

अर्थ : ആര്ദ്രത, നനവ് മുതലായവ മാറുക.

उदाहरण : ചെറിയ ചെറിയ ചെടികള്‍ നല്ല വെയില്‍ കാരണം ഉണങ്ങിപ്പോകുന്നു.

पर्यायवाची : വരളുക


अन्य भाषाओं में अनुवाद :

नमी, तरी आदि का निकल जाना।

अत्यधिक धूप के कारण सब्जियाँ सूख रही हैं।
रसहीन होना, सूखना

Become dry or drier.

The laundry dries in the sun.
dry, dry out

अर्थ : ജലം അല്ലെങ്കില്‍ ഈര്പ്പം എന്നിവ കുറയുക

उदाहरण : ഭയങ്കര ചൂട് കാരണം ചെറിയ ചെറിയ കുളങ്ങള്‍ ഉണങ്ങി പോയികൊണ്ടിരിക്കുന്ന്

पर्यायवाची : വരളുക


अन्य भाषाओं में अनुवाद :

जल, नमी आदि का न रहना या कम हो जाना।

अत्यधिक गर्मी के कारण छोटे-छोटे तालाब सूख रहे हैं।
उकठना, शुष्क होना, सूखना

Become dry or drier.

The laundry dries in the sun.
dry, dry out

चौपाल