अर्थ : ഏതെങ്കിലും ഉദ്ദേശ സാധ്യത്തിനു വേണ്ടി ചെയ്യുന്ന കാര്യം.
उदाहरण :
സാഫല്യം ലഭിക്കുന്നതിനു വേണ്ടി അയാള്‍ പൂര്‍ണ്ണമായി പ്രയത്നിച്ചിരുന്നു.
पर्यायवाची : അദ്ധ്വാനം, ആസ്ഥ, ഉപായചിന്തനം, കഷ്ടപ്പാടു്, ജോലി, തൊഴില്‍, ദുഷ്കരകൃത്യം, ദേഹാധ്വാനം, പണി, പരിശ്രമം, പരീക്ഷണം, പ്രയത്നം, പ്രയാസം, പ്രവൃത്തി, ഭഗം, യത്നം, വലിയശ്രദ്ധ, വേല, സാഹസം
अन्य भाषाओं में अनुवाद :
अर्थ : ആലോചിച്ചുള്ള പ്രവൃത്തി.
उदाहरण :
കൂടുതല്‍ പദ്ധതികളും പണത്തിന്റെ കുറവു കാരണം അപൂര്‍ണ്ണമായി തന്നെ കിടക്കുന്നു.
पर्यायवाची : പദ്ധതി
अन्य भाषाओं में अनुवाद :