पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ഉദ്യാനം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ഉദ്യാനം   നാമം

अर्थ : അതിന്റേതായ സ്വാഭാവികമായ രൂപത്തില്‍ എല്ലാവര്ക്കും വേണ്ടിയുള്ള സ്വത്തായി നന്നായി സംരക്ഷിക്കപ്പെട്ടിട്ടുള്ള ഒരു ഭൂഭാഗം.

उदाहरण : അപൂര്വങ്ങളായ വന്യ ജീവികളെ ഈ രാഷ്ട്രീയ ഉദ്യാനത്തില്‍ കാണാന്‍ കഴിയും.

पर्यायवाची : പാര്ക്ക്, പൂങ്കാവനം, പൂങ്കാവ്


अन्य भाषाओं में अनुवाद :

भूमि का एक हिस्सा जो अपने प्राकृतिक रूप में सार्वजनिक सम्पत्ति के रूप में सुरक्षित रखा गया हो।

इस राष्ट्रीय उद्यान में विलक्षण जंगली जंतु देखे जा सकते हैं।
उद्यान, पार्क

A large area of land preserved in its natural state as public property.

There are laws that protect the wildlife in this park.
park, parkland

अर्थ : ഫലങ്ങളും പൂക്കളും ഉണ്ടാക്കുന്ന സുന്ദരമായ ചെടികളും വൃക്ഷങ്ങളും അടങ്ങിയ സ്ഥലം.

उदाहरण : കുട്ടികള്‍ തോട്ടത്തില്‍ പേരയ്ക്ക പറിച്ചു കൊണ്ടിരിക്കുന്നു.

पर्यायवाची : ചോല, തോട്ടം, പാര്ക്ന‌, പൂങ്കാവനം, പൂങ്കാവു്‌, പൂഞ്ചോല, പൂന്തോട്ടം, പൂമലര്ക്കാവു്, മലര്വാടി, വനം, വൃക്ഷലതാദികള്‍ ഉള്ള പറമ്പു്‌


अन्य भाषाओं में अनुवाद :

वह स्थान जहाँ फल-फूलदार या सुन्दर पौधों, वृक्षों आदि को लगाया गया हो।

बच्चे बगीचे में अमरूद तोड़ रहे थे।
अपवन, उद्यान, उपवन, पार्क, बग़ीचा, बगिया, बगीचा, बाग, बाग बगीचा, बाग-बगीचा, बाग़, बाग़ीचा, बाड़ी, बारी, वाटिका

A plot of ground where plants are cultivated.

garden

अर्थ : വീടിന്റെ അടുത്തുള്ള തുറന്ന സ്ഥലം.

उदाहरण : കുട്ടികള്‍ തോട്ടത്തില്‍ കളിച്ചു കൊണ്ടിരിക്കുന്നു.

पर्यायवाची : അങ്കണം, പൂങ്കാവനം, പൂങ്കാവു്‌, പൂന്തോട്ടം, പൂമലര്ക്കാവു്‌, മലര്‍ വാടി, മുറ്റം, വൃക്ഷ ലതാദികളുടെ പറമ്പു്‌


अन्य भाषाओं में अनुवाद :

घर के बीच का खुला भाग।

बच्चे आँगन में खेल रहे हैं।
अँगनई, अँगना, अँगनाई, अँगनैया, अंगन, अंगनई, अंगना, अंगनाई, अंगनैया, अजिर, आँगन, आंगन, चौक, प्रांगण, सहन

चौपाल