पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ഉയര്ത്തുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ഉയര്ത്തുക   ക്രിയ

अर्थ : മുമ്പിലെ തടസം അല്ലെങ്കില്‍ മുകളിലെ ആവരണം മാറ്റുക.

उदाहरण : സമയമായപ്പോള്‍ തന്നെ നൃത്ത വേദിയുടെ തിരശ്ശീല ഉയര്ന്നു .

पर्यायवाची : ഉയരുക, പൊക്കുക, പൊങ്ങുക, മാറുക


अन्य भाषाओं में अनुवाद :

सामने का अवरोध या ऊपर का आवरण हटना।

समय होते ही नाट्य मंच का पर्दा खुल गया।
उघड़ना, उघढ़ना, उघरना, खुलना

Become open.

The door opened.
open, open up

अर्थ : സ്ഥാനത്ത് നിന്ന് ഉയര്ത്തുക അല്ലെങ്കില്‍ മാറ്റുക.

उदाहरण : വലിയ രാജക്കന്മാര്ക്കും മഹാരാജാക്കന്മാര്ക്കും സീതാ സ്വയംവരത്തില്‍ ശിവ ധനുസ് ചലിപ്പിക്കന് കഴിഞ്ഞില്ല.

पर्यायवाची : അനക്കുക, ഇളക്കുക, ചലിപ്പിക്കിക, പൊക്കുക


अन्य भाषाओं में अनुवाद :

स्थान से उठाना या इधर-उधर करना।

बड़े -बड़े राजा-महाराजा भी सीता स्वयंवर में शिव धनुष को न हिला सके।
हिलाना

Change the arrangement or position of.

agitate, commove, disturb, raise up, shake up, stir up, vex

अर्थ : കുറച്ച് നേരം മുകളില്‍ എടുത്ത് വയ്ക്കുക

उदाहरण : അവന്‍ ഭാരം തലയില്‍ കയറ്റി

पर्यायवाची : എടുക്കുക, കയറ്റുക


अन्य भाषाओं में अनुवाद :

कुछ समय तक ऊपर लिए रहना।

उसने बोझ सर पर उठाया।
उठाना

Raise from a lower to a higher position.

Raise your hands.
Lift a load.
bring up, elevate, get up, lift, raise

अर्थ : താഴെ നിന്ന് മുകളിലേക്ക് കൊണ്ടുവരിക.

उदाहरण : അവന്‍ രണ്ടു കൈകൊണ്ട് മണ്കുടം ഉയർത്തി.

पर्यायवाची : പൊക്കുക


अन्य भाषाओं में अनुवाद :

नीचे से ऊपर लाना।

उसने दोनों हाथों से गगरी उठाई।
उकसाना, उगसाना, उचाना, उठाना

Take and lift upward.

gather up, lift up, pick up

चौपाल