अर्थ : ലഹരിയാല്‍ തലയും ശരീരവും മുന്നോട്ടും പിന്നോട്ടും അല്ലെങ്കില്‍ അവിടേയും ഇവിടേയും കിടന്ന് ആടുക
उदाहरण :
കുട്ടികള്‍ സന്തോഷത്താല്‍ ആടികൊണ്ടിരിക്കുന്നുകുടിയന്‍ ലഹരിയില്‍ ആടുന്നു.
पर्यायवाची : ആടുക
अन्य भाषाओं में अनुवाद :
अर्थ : ഇളകി കൊണ്ടിരിക്കുക.
उदाहरण :
അവനെ മുന്നോട്ടും പിന്നോട്ടും ഉലച്ചു കൊണ്ടിരിക്കുന്നു. ചൂട് കൊണ്ട് വിഷമിച്ച നീരജ് പങ്ക ചലിപ്പിച്ചു.
पर्यायवाची : ആടുക, ഇളകുക, കുലുങ്ങുക, ചലിക്കുക, ചാഞ്ചാടുക, ത്രസിക്കുക, പിടയുക, പിടയ്ക്കുക
अन्य भाषाओं में अनुवाद :
अर्थ : തന്റെ സ്ഥാനത്ത് നിന്നും അവിടേയും ഇവിടേയുമാവുക
उदाहरण :
കാറ്റില്‍ ഇലകള്‍ ഇളകിയാടുന്നു
पर्यायवाची : ഇളകിയാടുക
अन्य भाषाओं में अनुवाद :
अपने स्थान पर कुछ इधर-उधर होना।
हवा में पत्ते हिल रहे हैं।