पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से എല്ലാ സാഹചര്യങ്ങളിലും शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

എല്ലാ സാഹചര്യങ്ങളിലും   ക്രിയാവിശേഷണം

अर्थ : ഓരോ നിമിഷവും അല്ലെങ്കില്‍ ഓരോ സമയവും

उदाहरण : ഞങ്ങള്‍ എപ്പോഴും സത്യം പറയാന്‍ ഇഷ്ടപ്പെടുന്നു.

पर्यायवाची : അജസ്രം, അനാരതം, അനിശം, അനുദിനം, അനുരാത്രം, അനുവേലം, അഭീക്ഷണം, അവിരതം, അഹോരാത്രം, ഇടവിടാതെ, എന്നും, എന്നെന്നേക്കും, എപ്പൊഴുതും, എപ്പോഴും, എല്ലായ്പ്പോഴും, ഏതു സമയവും, തുടരെ, തുടർച്ചയായി, നിത്യമായി, നിത്യവും, നിരന്തരമായി, രാപ്പകല്‍, വിശ്രമമില്ലാതെ, ശാശ്വതമായി, സതതം, സദാ, സന്തതം, സാധരണമായി, സാമന്യേന, സ്ഥിരമായി, സർവത്ര, സർവ്വഥാ, സർവ്വദാ


अन्य भाषाओं में अनुवाद :

चौपाल