अर्थ : അസത്യം പറയുന്നവന്.
उदाहरण :
അവന് നുണയനായ വ്യക്തിയാകുന്നു.
पर्यायवाची : കള്ളം പറയുന്ന, നുണയനായ, വ്യാജം പറയുന്ന
अन्य भाषाओं में अनुवाद :
अर्थ : പരദൂഷണം പറയുന്നവന്
उदाहरण :
ഏഷണിക്കാരനായയാള് എപ്പോഴും പരദൂഷണം പറഞ്ഞുകൊണ്ടിരിക്കും
पर्यायवाची : കര്ണ്ണോജപനായ, നുണയനായ, പിശുനനായ, സൂചകനായ
अन्य भाषाओं में अनुवाद :