अर्थ : എല്ലാരീതിയിലും ഉള്ള സമൃദ്ധി
उदाहरण :
ഭഗവാന്‍ ശ്രീഗണേശന്റെ കൃപയാല്‍ ഭക്തമാര്‍ക്ക് സുഖ-സ്മപത്ത് കൈവരും
पर्यायवाची : സുഖ-സ്മപത്ത്
अन्य भाषाओं में अनुवाद :
सब प्रकार की समृद्धि और वैभव।
भगवान गणेश की कृपा से भक्तों का घर ऋद्धि-सिद्धि से भर जाता है।अर्थ : സുഖം, സമൃദ്ധി, സാമര്ത്ഥ്യം എന്നിവ കൊണ്ട് പൂര്ണ്ണമാകുന്ന അവസ്ഥ.
उदाहरण :
എല്ലാവരുടേയും ക്ഷേമം നോക്കിയാവണം പണി ചെയ്യേണ്ടത്.
पर्यायवाची : ക്ഷേമം
अन्य भाषाओं में अनुवाद :
A contented state of being happy and healthy and prosperous.
The town was finally on the upbeat after our recent troubles.