पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ഒച്ചവയ്ക്കുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

अर्थ : എവിടേയ്ക്ക് എങ്കിലും പോകുന്നതിനായി ഏതെങ്കിലും തരത്തിലുള്ള വാഹനം അല്ലെങ്കില്‍ വഴി ഉപയോഗപ്പെടുത്തുക

उदाहरण : മുംബൈ പോകാനായി ഞാന്‍ പത്തുമണിയുടെ തീവണ്ടി പിടിച്ചുഞങ്ങള്‍ അങ്ങോട്ട് പോകുന്നതിനായി ഒരു റിക്ഷ വിളിച്ചു

पर्यायवाची : ആശ്രയിക്കുക, ക്ഷണിക്കുക, വിളിക്കുകപിടിക്കുക

अर्थ : ശബ്ദം എടുത്ത്‌ വിളിക്കുക.

उदाहरण : അമ്മ നിങ്ങളെ ഉറക്കെ വിളിച്ചു കൊണ്ടിരിക്കുന്നു.

पर्यायवाची : അലറുക, ഉറക്കെ വിളിക്കുക, കരയുക, കൂകി വിളിക്കുക, നിലവിളിക്കുക, മാടിവിളിക്കുക, വരാന്‍ പറയുക, ശബ്ദമുയർത്തി വിളിക്കുക


अन्य भाषाओं में अनुवाद :

आवाज देकर बुलाना।

माँ तुम्हें पुकार रही है।
आवाज देना, आवाज़ देना, पुकार लगाना, पुकारना

Call out loudly, as of names or numbers.

call out

चौपाल