अर्थ : സജ്ജമാക്കുക അല്ലെങ്കില്‍ അലങ്കരിക്കുക.
उदाहरण :
കല്യാണമണ്ഡപത്തിലേയ്ക്ക് വരുന്നതിന് മുമ്പായി വധുവിനെ ഒരുക്കുന്നു.
पर्यायवाची : അണിയിച്ചൊരുക്കുക, അലങ്കരിക്കുക
अन्य भाषाओं में अनुवाद :
सज्जित या अलंकृत होना।
दुल्हन विवाह मंडप में जाने से पूर्व सँवरती है।अर्थ : രൂപത്തില്‍ കൊണ്ടുവരിക.
उदाहरण :
അവന് ഈ മാളികയെ തന്റെ വാസസ്ഥലമായി രൂപപ്പെടുത്തി.
पर्यायवाची : ആക്കിയെടുക്കുക, ക്രമപ്പെടുത്തുക, രൂപപ്പെടുത്തുക
अन्य भाषाओं में अनुवाद :
अर्थ : ആരെയെങ്കിലും ആഭരണം അല്ലെങ്കില്‍ വസ്ത്രം, തുണി മുതലായവ ധരിപ്പിക്കുക
उदाहरण :
വധുവിനെ കൂട്ടുകാരികള്‍ വിവാഹ വസ്ത്രം ധരിപ്പിച്ചു
पर्यायवाची : അണിയിക്കുക, അണിയിപ്പിക്കുക, ധരിപ്പിക്കുക
अन्य भाषाओं में अनुवाद :