पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ഒളിച്ചോടുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ഒളിച്ചോടുക   ക്രിയ

अर्थ : കാമുകികാമുകന്മാർ ഒളിച്ചോടി പോവുക

उदाहरण : കല്യാണം കഴിക്കുന്നതിനായി അവർ രണ്ടും വീട്ടിൽ നിന്ന് ഒളിച്ചോടി


अन्य भाषाओं में अनुवाद :

प्रेमी, प्रेमिका का छुपकर भागना।

शादी करने के लिए वे दोनों घर से भागे।
भाग जाना, भागना

Run away secretly with one's beloved.

The young couple eloped and got married in Las Vegas.
elope, run off

अर्थ : ഏതെങ്കിലും സ്ത്രീയെയും കൊണ്ട് ഓടിപ്പോവുക.

उदाहरण : കോണ്ട്രാക്ടര്‍ കൂലിക്കാരിയെ തട്ടികൊണ്ടുപോയി

पर्यायवाची : ഓടിപ്പോവുക, തട്ടിക്കൊണ്ടുപോവുക


अन्य भाषाओं में अनुवाद :

किसी की स्त्री या पत्नी को भगा ले जाना।

ठीकेदार मज़दूरनी को उढ़ा ले गया।
उढ़ारना, भगाना

अर्थ : സംഘട്ടനത്തിന്റെ സ്ഥലത്തു നിന്നും പേടിച്ച്‌ അല്ലെങ്കില് സ്വന്തം കർത്തവ്യം മുതലായവയില്‍ നിന്നും പിന്മാറിയും ആളുകളുടെ കാഴ്ചയ്ക്കു മുന്പില് നിന്നും രക്ഷപ്പെടുക.

उदाहरण : തടവുപുള്ളി തടവില്‍ നിന്ന് രക്ഷപ്പെട്ടു.

पर्यायवाची : ഉതറുക, കടന്നു കളയുക, കണ്ണില്പെടാതിരിക്കുക, തടിതപ്പുക, തെറ്റിമാറുക, പിന്മാറുക, പെരുക്കുക, മറയുക, രക്ഷപ്പെടുക, വലിയുക, വഴുതിപ്പോവുക, വഴുതുക


अन्य भाषाओं में अनुवाद :

Run away from confinement.

The convicted murderer escaped from a high security prison.
break loose, escape, get away

चौपाल