पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ഒഴിക്കുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ഒഴിക്കുക   ക്രിയ

अर्थ : ദ്രവ പദാര്ഥം ഒരു പാത്രത്തില് നിന്ന് മറ്റൊരു പാത്രത്തിലേക്ക് പകരുക

उदाहरण : അമ്മ മൊന്തയില്‍ നിന്ന് പാല്‍ ഗ്ളാസിലേക്ക് ഒഴിച്ചു

पर्यायवाची : പകരുക


अन्य भाषाओं में अनुवाद :

तरल पदार्थ को एक बर्तन से दूसरे बर्तन आदि में डालना।

माँ लोटे से गिलास में दूध उँडेल रही है।
उँडलना, उँड़ेलना, उँडेलना, उझलना, उझालना, उड़ेरना, उड़ेलना, ढारना, ढालना

Pour out.

The sommelier decanted the wines.
decant, pour, pour out

अर्थ : കുടിക്കാൻ കൊടുക്കുക

उदाहरण : എന്റെ ഭാര്യ് തണ്ണീർ പന്തലിൽ വെള്ളം ഒഴിക്കുന്നു


अन्य भाषाओं में अनुवाद :

पीने को देना।

मेरी पत्नी प्याऊ में पानी पिलाती है।
पिलाना

अर्थ : ഒരു സാധനത്തിൽ മറ്റൊന്ന് കലർത്തുക

उदाहरण : അളവ് കൂടാൻ വേണ്ടി പാൽക്കാരൻ അതിൽ വെള്ളം ഒഴിക്കുന്നു


अन्य भाषाओं में अनुवाद :

अर्थ : ഏതെങ്കിലും വസ്‌തുവിന്റെ ഉപരിതലത്തില്‍ മറ്റൊരു വസ്‌തു പരത്തുക.

उदाहरण : ചില ആളുകള്‍ ചപ്പാത്തിയുടെ മുകളില്‍ നെയ്യ്‌ പുരട്ടുന്നു.

पर्यायवाची : അഭിഷേകം ചെയ്യുക, ആക്കുക, ഇടുക, തിരുമ്മുക, തേയ്ക്കുക, പരത്തുക, പിടിപ്പിക്കുക, പിരട്ടുക, പുരട്ടുക, പൂശുക, രൂഷണം ചെയ്യുക, ലേപനം ചെയ്യുക


अन्य भाषाओं में अनुवाद :

किसी एक वस्तु की सतह पर दूसरी वस्तु को फैलाना।

कुछ लोग रोटी पर घी चुपड़ते हैं।
चढ़ाना, चपरना, चुपड़ना, पोतना, लगाना

Cover by spreading something over.

Spread the bread with cheese.
spread

चौपाल