अर्थ : താഴേയ്ക്ക് ഒഴുകുന്ന പ്രക്രിയ.
उदाहरण :
നദിയുടെ കുത്തിയൊഴുക്ക് തടഞ്ഞിട്ട് അണക്കെട്ട് ഉണ്ടാക്കി.
पर्यायवाची : കുത്തിയൊഴുക്ക്, കുത്തൊഴുക്ക്
अन्य भाषाओं में अनुवाद :
अर्थ : വളരെ വലിയ രൂപത്തില്‍ അല്ലെങ്കില്‍ പെട്ടെന്ന് ഒരുമിച്ച് വന്നു ചേരുന്ന.
उदाहरण :
അവന്റെ വായില്‍ നിന്ന് വരുന്ന ചീത്ത വിളികളുടെ ഒഴുക്ക് വളരെ വലുതാണ്.
पर्यायवाची : പ്രവാഹം
अन्य भाषाओं में अनुवाद :
अर्थ : ഒന്നിനു ശേഷം ഒന്നായി വരുന്ന സംഭവങ്ങള്‍ അല്ലെങ്കില്‍ തുടർച്ചയായ ചിന്തകള്‍ തുടങ്ങിയവയുടെ സ്വാധീനപരമായ ക്രമം.
उदाहरण :
ഈ ലേഖനത്തില്‍ ലേഖകന്റെ ചിന്തകളുടെ ഒഴുക്ക് ഉണ്ട്. കവിതായോഗത്തിലെ കവിതകളുടെ പ്രവാഹം സ്രോതാക്കളുമായി ബന്ധപ്പെട്ടതായിരുന്നു.
अन्य भाषाओं में अनुवाद :
* एक के बाद एक हो रही घटनाओं या लगातार विचारों आदि का प्रभावशाली क्रम।
इस लेख में लेखक के विचारों का प्रवाह है।वह नर्स जो किसी चिकित्सा संस्थान के नर्सों के कामों का देख-रेख करती है।
रोगी मेट्रन से उस नर्स की बहुत तारीफ़ कर रहा था।अर्थ : വെള്ളം ഒഴുക്കികളയുന്ന ക്രിയ അല്ലെങ്കില്‍ ഒഴുകുന്ന ക്രിയ
उदाहरण :
ഓടയില്‍ ചപ്പുചവറുകള്‍ അടിഞ്ഞു കൂടിയതിനാല്‍ വെള്ളത്തിന്റെ ഒഴുക്കിന് തടസം വന്നിരിക്കുന്നു
पर्यायवाची : പ്രവാഹം
अन्य भाषाओं में अनुवाद :
जल निकलने या निकालने की क्रिया।
नालियों में कूड़ा-करकट भरजाने की वजह से जल निकास में असुविधा हो रही है।अर्थ : ഒഴുകുന്ന പ്രക്രിയ അല്ലെങ്കില്‍ ഭാവം.
उदाहरण :
അവന് വെള്ളത്തിന്റെ ഒഴുക്കില്‍ പെട്ടുപോയി.
पर्यायवाची : പ്രവാഹം
अन्य भाषाओं में अनुवाद :
अर्थ : ഒഴുകുന്ന അല്ലെങ്കില്‍ പ്രവഹിക്കുന്ന ദ്രാവകം.
उदाहरण :
നദിയുടെ ഒഴുക്കിനെ നിര്‍ത്തി ബണ്ട് ഉണ്ടാക്കുന്നു.
अन्य भाषाओं में अनुवाद :