अर्थ : പലായനം ചെയ്യുന്ന അല്ലെങ്കില്‍ ഓടിപ്പോകുന്ന.
उदाहरण :
സേനാപതി യുദ്ധത്തില്‍ നിന്നു ഒളിച്ചോടിയ സൈനികരെ വെടിവെച്ചു കൊന്നു.
पर्यायवाची : ഒളിച്ചോടിയ, പലായനം ചെയ്ത
अन्य भाषाओं में अनुवाद :
अर्थ : ഓടി രക്ഷപ്പെട്ട.
उदाहरण :
പോലീസ് ഓടിപ്പോയ കുറ്റവാളികളെ തിരഞ്ഞു കൊണ്ടിരിക്കുന്നു.
पर्यायवाची : രക്ഷപെട്ടോടിയ
अन्य भाषाओं में अनुवाद :
Having escaped, especially from confinement.
A convict still at large.