पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से കച്ചവടക്കാരന് शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

अर्थ : കടയില്‍ ഇരുന്ന് സാധനങ്ങള് വില്ക്കുന്ന വ്യക്‌തി.

उदाहरण : ആ കടക്കാരന് എന്റെ പരിചയക്കാരനാണ്.

पर्यायवाची : ആപണികന്‍, ഇടപാടുകാരന്‍, കടക്കാരന്‍, ക്രയവിക്രയി, നൈഗമന്‍, പണ്യാജീവന്, പറ്റുവരവുകാരന്, വണിക്ക്, വാണിജന്‍, വിക്രേതാവ്, വൈദേഹന്‍, വ്യാപാരി, സാർത്ഥവാഹകന്‍


अन्य भाषाओं में अनुवाद :

दुकान पर बैठकर चीज़ें बेचने वाला व्यक्ति।

यह दुकानदार मेरा परिचित है।
दुकानदार, दुकानवाला, दूकानदार

A merchant who owns or manages a shop.

market keeper, shopkeeper, storekeeper, tradesman

अर्थ : ഏതെങ്കിലും വസ്തു മുതലായവയുടെ ക്രയ വിക്രയക്കാരന്.

उदाहरण : അവന്‍ വൻ തോതിലുള്ള വസ്തുക്കളുടെ കച്ചവടക്കാരനാണ്.

पर्यायवाची : വിപണനക്കാരന്


अन्य भाषाओं में अनुवाद :

वह जो किसी वस्तु आदि का विक्रय करता हो।

वह थोक वस्तुओं का विक्रेता है।
बिकवाल, बेचवैया, विक्रयक, विक्रयी, विक्रेता, वेंडर, वेन्डर

A person employed to represent a business and to sell its merchandise (as to customers in a store or to customers who are visited).

sales rep, sales representative, salesperson

चौपाल