पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से കടകം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

കടകം   നാമം

अर्थ : കര്ക്കശമായ സ്വരത്തില്‍ കരയുന്ന കറുത്ത പക്ഷി.

उदाहरण : കാക്ക വൃക്ഷ ശാഖയില്‍ ഇരുന്നു കാ കാ എന്നു കരയുന്നു.

पर्यायवाची : അരിഷ്ടം, ആത്മഘോഷം, ഏകദൃഷ്ടി, കരടം, കാ കാ എന്നു പറയുന്ന പക്ഷി, കാക, കാകം, കാകന്‍, കാകമദ്ഗു, കാക്ക, കാരവം, ചിരന്ജീവി, ധ്വാങ്ക്ഷം, പരഭൃത്‌, ബലിപുഷ്ടം, ബലിഭുക്കു്‌, മഹാനേമി, മൌകലി, യമദൂതകം, വായസം, ശക്രജം, സുകൃത്പ്രജം


अन्य भाषाओं में अनुवाद :

एक काला पक्षी जो कर्कश स्वर में बोलता है।

कौआ पेड़ की डाल पर बैठकर काँव-काँव कर रहा है।
अरिष्ट, अलि, आत्मघोष, करार, करारा, काक, काग, कागा, कौआ, कौवा, चिरंजीव, दिवाटन, द्विक, धूलिजंघ, धूलिजङ्घ, नगरीवक, प्रातर्भोक्ता, महालोभ, महालोल, लघुपाती, वृक, शक्रज, शक्रजात

Black birds having a raucous call.

crow

अर्थ : സ്ത്രീകള് പ്രധാനമായിട്ടും, വിവാഹിതരായ സ്ത്രീകള് കൈകളില് ധരിക്കുന്ന ഒരു വളയം

उदाहरण : വളക്കാരി ഷീലയെ വളയിടീച്ചു

पर्यायवाची : കങ്കണം, വലയം, വള, ഹസ്തസൂത്രം


अन्य भाषाओं में अनुवाद :

स्त्रियों, मुख्यतः सुहागिन स्त्रियों के हाथ का एक गोलाकार गहना।

चूड़ीहार शीला को चूड़ी पहना रहा है।
चूड़ी

Jewelry worn around the wrist for decoration.

bangle, bracelet

अर्थ : കൈകളില്‍ ഇടുന്ന ഒരു ആഭരണം.

उदाहरण : ശ്യാം വള ഇടാന്‍ തുടങ്ങി.

पर्यायवाची : ഒരു ആഭരണം, കങ്കണം, കരഭൂഷണം, കാപ്പു്, കാല്വള, കൈവള, തോല്വള, വലയം, വള, വളയം, ഹസ്തസൂത്രം


अन्य भाषाओं में अनुवाद :

A band worn around the arm for decoration.

arm band, armlet

अर्थ : കൈയ്യില്‍ ധരിക്കുന്ന ആഭരണം

उदाहरण : സ്വര്ണ്ണ കടക്കാരന്‍ പല തരത്തിലുള്ള വളകള്‍ കാണിച്ചു.

पर्यायवाची : കങ്കണം, വലയം, വള


अन्य भाषाओं में अनुवाद :

हाथ में पहने जाने वाला आभूषण।

स्वर्णकार ने हमें तरह-तरह के हस्ताभूषण दिखाये।
अवाय, हस्त आभूषण, हस्ताभूषण

चौपाल