पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से കഥകളി शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

കഥകളി   നാമം

अर्थ : നാടകം മുതലായവയിലേ പോലെ മറ്റു വ്യക്തികളുടെ സംസാരം, ചേഷ്ടകള്‍ മുതലായവ കുറച്ചു കാലത്തേക്കു അനുകരിക്കല്.

उदाहरण : ഈ നാടകത്തില്‍ രാമന്റെ അഭിനയം പ്രശംസനീയമാകുന്നു.

पर्यायवाची : അഭിനീതി, ആംഗ്യം, ആട്ടം, ഓട്ടന്തുള്ളല്‍, ചലചിത്രം, നടനം, നര്ത്തനം, നാട്യം, നൃത്തം, നൃത്തനാടകം, നൃത്യം, ഭാവപ്രകടനം, മുതലായവ


अन्य भाषाओं में अनुवाद :

दूसरे व्यक्तियों के भाषण, चेष्टा आदि का कुछ काल के लिए अनुकरण करने की क्रिया, जैसा नाटकों आदि में होता है।

इस नाटक में राम का अभिनय बहुत प्रशंसनीय रहा।
अभिनय, अभिनीति, प्रयोग

The performance of a part or role in a drama.

acting, performing, playacting, playing

अर्थ : കേരളത്തിന്റെ തനത് നൃത്ത രൂപം ഇതിലെ നര്ത്തകന്റെ മുഖത്ത് പച്ച വെളുപ്പ് മുതലായ നിറങ്ങള്‍ പൂശുന്നു

उदाहरण : ശ്യാമളന്‍ കഥകളി നടനാണ്


अन्य भाषाओं में अनुवाद :

केरल की एक शास्त्रीय नृत्य शैली जिसमें नर्तक के मुँह को हरे, सफेद आदि रंगों से रंगा जाता है।

श्यामलन कत्थककली करता है।
कत्थककली, कत्थककली नृत्य, कथककली, कथककली नृत्य, कथकली

Taking a series of rhythmical steps (and movements) in time to music.

dance, dancing, saltation, terpsichore

चौपाल