सदस्य बनें
पृष्ठ के पते की प्रतिलिपि क्लिपबोर्ड पर बना दी है।
अर्थ : ഒരുതരം കമ്പിളി പുതപ്പ്
उदाहरण : തണുപ്പകറ്റുന്നതിനായിട്ട് മുത്തച്ഛന്‍ ലോയി പുതച്ചിരിക്കുന്നു
पर्यायवाची : പുതപ്പ്, ലോയി
अन्य भाषाओं में अनुवाद :हिन्दी
एक प्रकार की ऊनी चादर।
अर्थ : വലിയതും കട്ടികൂടിയതുമായ ഒരു പുതപ്പ്
उदाहरण : മുത്തച്ഛന്‍ തണുപ്പകറ്റുന്നതിനായിട്ട് സുജനി പുതച്ചിരിക്കുന്നു
पर्यायवाची : പുതപ്പ്, സുജനി
एक प्रकार की बड़ी और मोटी चादर।
अर्थ : കമ്പിളി നൂല്‍ കൊണ്ടുണ്ടാക്കിയത്.
उदाहरण : തണുപ്പില് കമ്പിളി വസ്ത്രങ്ങള്‍ ധരിക്കുന്നത് കൊണ്ട് വളരെ സുഖം ലഭിക്കുന്നു.
पर्यायवाची : കംബളം, കംബളകം, കരിമ്പടം, രല്ലകം
अन्य भाषाओं में अनुवाद :हिन्दी English
ऊन का बना हुआ।
Of or related to or made of wool.
इंस्टॉल करें