पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से കയറുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

കയറുക   ക്രിയ

अर्थ : അഭിമാനം കൊണ്ട് നിറയുക.

उदाहरण : അവന്‍ കുറേശ്ശെയായി അഭിവൃദ്ധി ഉണ്ടാക്കി പടി കയറി.


अन्य भाषाओं में अनुवाद :

अर्थ : മോശമായ പ്രഭാവം വരുക

उदाहरण : പാമ്പിന്റെ കടിയേറ്റതിനാല് പാമ്പിന്‍ വിഷം ശരീരം മുഴുവന്‍ വ്യാപിച്ചു

पर्यायवाची : പടരുക, വ്യാപിക്കുക


अन्य भाषाओं में अनुवाद :

बुरा असर होना।

साँप काटने से पूरे शरीर में ज़हर चढ़ गया है।
चढ़ना

अर्थ : പദവി, ആദരവ്, വര്ഗ്ഗം മുതലായവ കൊണ്ട് മുന്നേറുക.

उदाहरण : അവന്റെ തീക്ഷണമായ ബുദ്ധി കൊണ്ട് അവന്‍ അഞ്ചാം ക്ലാസ്സില്‍ നിന്ന് എട്ടാം ക്ലാസ്സിലേക്ക് ഉയര്ന്നു .

पर्यायवाची : ഉയരുക


अन्य भाषाओं में अनुवाद :

पद, मर्यादा, वर्ग आदि में बढ़ना।

अपनी तीक्ष्ण बुद्धि के कारण वह एकदम से पाँचवीं से आठवीं कक्षा में चढ़ गया।
चढ़ना

Rise in rank or status.

Her new novel jumped high on the bestseller list.
climb up, jump, rise

अर्थ : ഏതെങ്കിലും വാഹനത്തില്‍ കയറുക.

उदाहरण : രജത്‌ കുതിരപ്പുറത്ത്‌ കയറി.

पर्यायवाची : ഏറുക, കേറിക്കൂടുക, പ്രവേശിക്കുക


अन्य भाषाओं में अनुवाद :

कहीं जाने के लिए किसी चीज, जानवर, सवारी आदि के ऊपर बैठना या स्थित होना।

रजत बस पर चढ़ा।
अरोहना, आरोहित होना, चढ़ना, बैठना, सवार होना, सवारी करना

Get up on the back of.

Mount a horse.
bestride, climb on, get on, hop on, jump on, mount, mount up

अर्थ : പ്രവേശിക്കുക

उदाहरण : നെയ്യില്‍ ഉറുമ്പ് കയറി

पर्यायवाची : ഏറുക, പ്രവേശിക്കുക


अन्य भाषाओं में अनुवाद :

प्रविष्ट होना।

घी में चींटियाँ पड़ गई हैं।
पड़ना

To come or go into.

The boat entered an area of shallow marshes.
come in, enter, get in, get into, go in, go into, move into

अर्थ : താഴെ നിന്ന് മുകള് വശത്തേക്ക് പോവുക

उदाहरण : മുത്തശ്ച്ചന്‍ ഇപ്പോഴും ഉത്സാഹത്തോടെ പടികള്‍ കയറുന്നു

पर्यायवाची : ഏറുക, കേറുക


अन्य भाषाओं में अनुवाद :

नीचे से ऊपर की ओर जाना।

दादाजी अभी भी फुर्ती से सीढ़ियाँ चढ़ते हैँ।
चढ़ना

अर्थ : കണക്കു പുസ്തകത്തില് എഴുതുക.

उदाहरण : മിച്ചം വന്ന ധനരാശി താങ്കളുടെ കണക്കു പുസ്തകത്തില് കയറിയിടുണ്ട്

पर्यायवाची : ചേര്ക്കുക


अन्य भाषाओं में अनुवाद :

अधिक ठंड पड़ने पर पाले से नष्ट होना।

सारी फसल को पाला मार गया है।
पाला मारना, पाला लगना

चौपाल