सदस्य बनें
पृष्ठ के पते की प्रतिलिपि क्लिपबोर्ड पर बना दी है।
अर्थ : കൈയില്‍ മണിബന്ധത്തിന്റെ മുന്ഭാഗം മുതല് മുമ്പില് കൈവിരലുകളുള്ള മുകളിലത്തെ വിസ്‌താരമുള്ള ഭാഗം വരെ.
उदाहरण : ഉള്ളം കൈയില്‍ മുറിവ് ഉണ്ടായതു കാരണം അവന് ശരിയായി ജോലി ചെയ്യാന്‍ പറ്റുന്നില്ല.
पर्यायवाची : ഉള്ളംകൈ, കൈത്തലം, കൈപ്പടം, കൈപ്പത്തി, കൈവെള്ള
अन्य भाषाओं में अनुवाद :हिन्दी English
हाथ पर का कलाई के आगे का वह भीतरी चौड़ा हिस्सा जिसके आगे उँगलियाँ होती हैं।
The inner surface of the hand from the wrist to the base of the fingers.
इंस्टॉल करें