अर्थ : പ്രാപ്യമായ അല്ലെങ്കില്‍ നേടിയെടുക്കാന് യോഗ്യമായ.
उदाहरण :
കരസ്ഥമാക്കാവുന്ന സ്വത്തിനെ കുറിച്ചുള്ള ഉത്കണ്ഠയാണ് ഇന്നവനെ കോടിപതിയാക്കിയത്.
पर्यायवाची : കിട്ടാവുന്ന, കൈക്കലാക്കാവുന്ന, ലഭിക്കാവുന്ന
अन्य भाषाओं में अनुवाद :
Capable of being obtained.
Savings of up to 50 percent are obtainable.