अर्थ : പെരുമാറാന്‍ നല്ലതു പോലെ അറിയാവുന്ന.
उदाहरण :
കരുതലോടെ പെരുമാറുന്ന ആളുകള്‍ എല്ലാവരേയും പ്രസന്നരാക്കി നിര്‍ത്തി തങ്ങളുടെ കാര്യം നടത്തുന്നു.
पर्यायवाची : കരുതലോടെ ഇടപെടുന്ന
अन्य भाषाओं में अनुवाद :
जो व्यवहार करने में कुशल हो या अच्छा बरताव करनेवाला।
व्यवहार कुशल लोग सबको प्रसन्न रखते हुए अपना काम निकाल लेते हैं।Experienced in and wise to the ways of the world.
worldly-wise