पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से കറക്കം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

കറക്കം   നാമം

अर्थ : കറങ്ങുന്ന പ്രക്രിയ.

उदाहरण : ഭൂമിയുടെ കറക്കം കാരണം പകലും രാത്രിയും ഉണ്ടാകുന്നു.

पर्यायवाची : കറങ്ങല്‍, ചുററല്


अन्य भाषाओं में अनुवाद :

घूमने की क्रिया।

पृथ्वी की अपनी घुरी पर घूर्णन के कारण ही दिन-रात होते हैं।
आवर्त, आवर्तन, आवर्त्त, आवर्त्तन, घूमना, घूर्णन

The act of rotating as if on an axis.

The rotation of the dancer kept time with the music.
rotary motion, rotation

अर्थ : കറങ്ങി നടക്കുന്ന പ്രവൃത്തി

उदाहरण : രാമന് അവിടേയും ഇവിടേയും കറങ്ങി നടക്കുന്നു.

पर्यायवाची : ചുറ്റിക്കറങ്ങല്


अन्य भाषाओं में अनुवाद :

घूमने-फिरने की क्रिया।

आपको प्रतिदिन घूमने-फिरने के लिए भी थोड़ा समय निकालना चाहिए।
अटन, घूमना-फिरना, भ्रमण, भ्रमणी, विचरण, विचरन

An aimless amble on a winding course.

meander, ramble

अर्थ : (ജ്യോതിശാസ്ത്രം)ഇടയിലുള്ള വഴിയിലുള്ള ക്രമവ്യതിയാനം അല്ലെങ്കില്‍ ഏതെങ്കിലും ഗ്രഹം അല്ലെങ്കില്‍ ഉപഗ്രഹം അതിന്റെ അച്ചുതണ്ടില്‍ നിന്നുള്ള വിചലനം

उदाहरण : ചന്ദ്രന്റെ പരിക്രമണത്തിന്റെ നേരിട്ടുള്ള പ്രഭാവം ഭൂമിയിലാണ് അനുഭവപ്പെടുന്നത്

पर्यायवाची : ചുറ്റല്, പരിക്രമണം, ഭ്രമണം


अन्य भाषाओं में अनुवाद :

(खगोल-विज्ञान) मध्यमान गति का व्यतिक्रम या किसी ग्रह या उपग्रह का कक्ष से विचलन।

चंद्रमा के परिवर्तन का सीधा प्रभाव धरती पर पड़ता है।
परिवर्तन

(astronomy) any perturbation of the mean motion or orbit of a planet or satellite (especially a perturbation of the earth's moon).

variation

चौपाल